Webdunia - Bharat's app for daily news and videos

Install App

കോവിഡിന്റെ പേരില്‍ അമേരിക്കന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ ചൈനയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി അമേരിക്ക

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 ഓഗസ്റ്റ് 2022 (12:44 IST)
കോവിഡിന്റെ പേരില്‍ അമേരിക്കന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ ചൈനയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി അമേരിക്ക. നാല് ചൈനീസ് വിമാന കമ്പനികളുടെ 26 സര്‍വീസുകള്‍ ആണ് അമേരിക്ക റദ്ദാക്കിയത്. ചൈന സൗത്ത് എയര്‍ലൈന്‍, ചൈന ഈസ്റ്റ് എയര്‍ലൈന്‍സ് എന്നീ കമ്പനികളുടെ സര്‍വീസ് ആണ് റദ്ദാക്കിയത്. സെപ്റ്റംബര്‍ 5 മുതല്‍ 28 വരെയുള്ള സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. 
 
ചൈനയിലേക്കുള്ള വിമാനയാത്രക്കാരില്‍ നാല് ശതമാനം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ഒരു സര്‍വീസും എട്ടു ശതമാനം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ രണ്ടു വിമാനവും റദ്ദ് ചെയ്യുമെന്ന് ചൈന നേരത്തെ അറിയിച്ചിരുന്നു. ആഴ്ചയില്‍ 20 ഓളം സര്‍വീസുകളാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിമാന കമ്പനികള്‍ നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

Kerala Weather: കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം സാധാരണ നിലയിലാക്കി

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments