Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കൻ വിമാനത്താവളത്തിൽ എയർ ഇന്ത്യ യാത്രക്കാരന്റെ ബാഗിൽ നിന്നും ഉണക്കിയ ചാണകം പിടികൂടി

അമേരിക്കൻ വിമാനത്താവളത്തിൽ എയർ ഇന്ത്യ യാത്രക്കാരന്റെ ബാഗിൽ നിന്നും ഉണക്കിയ ചാണകം പിടികൂടി
, ചൊവ്വ, 11 മെയ് 2021 (15:23 IST)
അമേരിക്കയിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ബാഗിൽ കണ്ടെത്തിയ ചാണകം നശിപ്പിച്ചു. ഏപ്രില്‍ 4ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരന്‍റെ  ബാഗാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
 
സ്യൂട്ട് കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാണകമുണ്ടായിരുന്നത്.  ഈ ബാഗ് യാത്രക്കാരന്‍ വിമാനതാവളത്തിൽ നിന്നും കൊണ്ടുപോകാനിരിക്കെയാണ് കണ്ടെത്തിയത്. കുളമ്പുരോഗമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അമേരിക്കയിലേക്ക് ചാണകം കൊണ്ടുവരുന്നതിന് വിലക്കുണ്ട്. 1929 മുതല്‍ ഒറ്റ കുളമ്പ് രോഗവും റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യമാണ് അമേരിക്ക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രിക്കസേരകള്‍ക്കുവേണ്ടി ഘടകകക്ഷികളുടെ അടിപിടി; മഹാമാരി ശക്തമാകുന്ന സമയത്ത് മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണെന്ന് കുമ്മനം