Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറാഖില്‍ ഐ​എ​സ് ആക്രമണം; 50 മരണം, 87 പേർക്ക് പരുക്ക് - മരണസംഖ്യ ഉയര്‍ന്നേക്കും

ഇറാഖില്‍ ഐ​എ​സ് ആക്രമണം; 50 മരണം, 87 പേർക്ക് പരുക്ക് - മരണസംഖ്യ ഉയര്‍ന്നേക്കും

ഇറാഖില്‍ ഐ​എ​സ് ആക്രമണം; 50 മരണം, 87 പേർക്ക് പരുക്ക് - മരണസംഖ്യ ഉയര്‍ന്നേക്കും
ബഗ്ദാദ് , വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (21:07 IST)
ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിൽ‌ 50 പേര്‍ കൊല്ലപ്പെട്ടു. 80ൽ ​അ​ധി​കം പേ​ർ​ക്കു പ​രുക്കേറ്റു. തെക്കൻ ഇറാഖിലെ റസ്റ്ററന്റിലും പൊലീസ് ചെക്ക് പോയിന്റിലുമാണ് ആക്രമണം.

പരുക്കേറ്റവരിൽ മിക്കവരും ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഇറാഖിലെ പ്രധാന എണ്ണ ഉൽപാദന കേന്ദ്രമായ ദി ​ഖ​ർ പ്ര​വി​ശ്യ​യി​ലെ ന​സി​റി​യ​യി​ൽ പൊലീ​സ് ചെ​ക്പോ​യി​ന്‍റി​നു നേ​രെ​യാ​യി​രു​ന്നു ആദ്യ ആ​ക്ര​മ​ണം.

പി​ന്നാ​ലെ ചെ​ക്പോ​യി​ന്‍റി​നു തൊ​ട്ട​ടു​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന റെ​സ്റ്റോ​റ​ന്‍റി​നു​ള്ളി​ൽ മ​റ്റൊ​രു ഭീ​ക​ഭീകര​ൻ പൊ​ട്ടി​ത്തെ​റി​ച്ചു. ഈ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു സു​ര​ക്ഷാ​സേ​ന​യു​ടെ ശ്ര​ദ്ധ​തി​രി​ഞ്ഞ സ​യ​മ​യം നാ​ലു ഭീ​ക​ര​ർ ചെ​ക്പോ​യി​ന്‍റി​നു​ നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോ​ഹിം​ഗ്യ​ൻ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി; ഐക്യരാഷ്ട്ര സഭാ ചട്ടങ്ങള്‍ ബാധകമല്ല - നിലപാടില്‍ ഉറച്ച് കേന്ദ്രം സുപ്രീംകോടതിയില്‍