Select Your Language

Notifications

webdunia
webdunia
webdunia
webdunia

കബാലിക്ക് ടിക്കറ്റ് കിട്ടിയില്ല, സങ്കടം സഹിക്കാൻ കഴിയാതെ ആരാധകൻ ആത്മഹത്യ ചെയ്തു; വീഡിയോ

കബാലിക്ക് ടിക്കറ്റ് കിട്ടാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കബാലി
, ശനി, 23 ജൂലൈ 2016 (15:35 IST)
സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ കബാലിക്ക് ടിക്കറ്റ് കിട്ടാത്തതിൽ ഖേദിച്ച് യുവാവ് ഷോപ്പിംഗ് മാളിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു. മലേഷ്യയിലെ ക്വാലാലംപൂരിലാണ് സംഭവം. രജനീകാന്തിന്റെ ആരാധകനാണ് മരിച്ച യുവാവെന്നാണ് റിപ്പോർട്ടുകൾ.
 
ഷോപ്പിംഗ്‌മാളിലെ മള്‍ട്ടിപ്ലക്‌സില്‍ ആദ്യ ദിവസം തന്നെ കബാലി കാണാൻ എത്തിയതായിരുന്നു ഇയാൾ. എന്നാൽ ചിത്രത്തിന് നല്ല തിരക്കായിരുന്നു. ടിക്കറ്റ് കിട്ടാത്തതിനെതുടർന്ന് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പത്ത് നിലകളുള്ള ഷോപ്പിംഗ് മാളിന്റെ മുകളില്‍ നിന്നാണ് ഇയാള്‍ ചാടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആണ്‍കുട്ടികളെ കിട്ടാനില്ല; ബിക്കിനി സുന്ദരികളെ രംഗത്തിറക്കി യൂണിവേഴ്‌സിറ്റി