Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുങ്ങിച്ചാകാന്‍ പോകുന്നവനെ കാട്ടാന രക്ഷപ്പെടുത്തി; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ !

മരണത്തില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തിയ കാട്ടാന

Elephant
, ചൊവ്വ, 21 ഫെബ്രുവരി 2017 (15:34 IST)
ഈ വീഡിയോ കണ്ടതിനുശേഷം, ആരും തന്നെ മൃഗങ്ങൾക്ക് സംവേദനക്ഷമത ഇല്ല എന്ന പറയില്ല. അത്തരമൊരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നന്നായി നീന്താന്‍ അറിയുന്ന ഒരാളും ഖാം ലാ എന്ന് പേരുള്ള ആനയുമാണ് ഈ വീഡിയോയിലെ താരങ്ങള്‍. ആ മനുഷ്യന്‍ പുഴയില്‍ നീന്തുന്നതുകണ്ട് അയാള്‍ക്ക് അപകടം പറ്റിയതാണെന്നു കരുതി അയാളെ രക്ഷിക്കാനായി ആന പുഴയിലേക്കിറങ്ങുകയും അയാളുടെ പിറകെപ്പോയി രക്ഷപ്പെടുത്തുന്നതുമാണ് വീഡിയോയിലുള്ളത്.  
 
വീഡിയോ കാണാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവനടിയെ തട്ടിക്കൊണ്ടു പോയത് ബിനീഷ് കോടിയേരിയോ ?