Webdunia - Bharat's app for daily news and videos

Install App

Iran Missiles: ഇസ്രായേലിൽ നാശം വിതച്ച് ഫത്താഹ് മിസൈലുകൾ, ആയുധശേഖരത്തിൽ വമ്പന്മാർ വേറെയും

അഭിറാം മനോഹർ
ബുധന്‍, 18 ജൂണ്‍ 2025 (12:39 IST)
ഇസ്രായേലിനെ ആദ്യ ശത്രുവായി പ്രഖ്യാപിച്ചതിന് ശേഷം ഹമാസ്, ഹിസ്ബുള്ള, ഹൂത്തികള്‍ എന്നിവര്‍ വഴി നിഴല്‍ യുദ്ധമാണ് ഇറാന്‍ ഇക്കാലമത്രയും ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തോടെ ഇസ്രായേലും ഇറാനും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. ഇറാന്‍ ആണവശേഷി കൈവരിക്കുന്നുവെന്ന ഭയത്തില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ഇസ്രായേല്‍ ഇറാന് മുകളില്‍ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് മറുപടിയായി ഇസ്രായേല്‍ നഗരങ്ങളായ ടെല്‍ അവീവ്, ഫൈഫ എന്നിവ ഇറാന്‍ ആക്രമിക്കുകയും ചെയ്തു. ഇറാന്‍ വികസിപ്പിച്ചെടുത്ത ഫത്താഹ് മിസൈലുകളാണ് പ്രധാനമായും ഇതിനായി ഉപയോഗിച്ചത്.
 
2023 ജൂണ്‍ മാസത്തിലാണ് ഇറാന്‍ ആദ്യമായി 'Fattah-1' എന്ന ഹൈപ്പര്‍സോണിക് മിസൈല്‍ ലോകത്തിനു മുന്നില്‍ ഇറാന്‍ അവതരിപ്പിച്ചത്. കൂടുതല്‍ കൃത്യതയും വ്യാപ്തിയും വേഗതയുമുള്ള ഫത്താഹ് 2 ശ്രേണിയും ഇറാന്‍ അവതരിപ്പിച്ചു. ഭൂമിയിലെ പ്രതിരോധ സംവിധാനം കൂടി തകര്‍ക്കാന്‍ സാധിക്കുന്ന തരത്തിലുള്ളവയാണ് ഈ മിസൈലുകള്‍.
 
 
Fattah-1 2023 1400 കി.മീ Mach 13-15 ഡിഫന്‍സ് തര്‍ക്കിക്കാന്‍ കൃത്യമായി രൂപകല്‍പ്പന
Fattah-2 2024 >1600 കി.മീ Mach 15+ മിനിറ്റുകള്‍ക്കകം ലക്ഷ്യം കൃത്യമായി തകര്‍ക്കാന്‍ സാധിക്കുന്നവ
 
എന്നാല്‍ ഫത്താഫ് മിസൈലുകള്‍ മാത്രമല്ല ഇറാന്റെ കൈവശമുള്ളത്. ഷഹാബ് 3, ഖൈബര്‍, സെജ്ജില്‍ പോലുള്ള മിസൈലുകളും ഇറാന്റെ പക്കലുണ്ട്.
 
 
Shahab-3: മധ്യദൂര ബാലിസ്റ്റിക് മിസൈല്‍; 2000 കി.മീ വരെ  റേഞ്ച്
 
Kheibar (Khorramshahr-4): കൃത്യത കൂടിയ, കാനിറ്റിക് തകരാറുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന IRBM
 
Sejjil:  2500 കി.മീ ശ്രേണിയിലുള്ള IRBM
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം

കുട്ടികളെ ഉപദ്രവിക്കുന്ന ആര്‍ക്കെതിരെയും നടപടി: വിദ്യാഭ്യാസ മന്ത്രി

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു; സ്ഥിരീകരണം

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

കന്നുകാലികളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കും, പക്ഷെ ഇക്കാര്യങ്ങള്‍ ചെയ്യണം

അടുത്ത ലേഖനം
Show comments