Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫ് അന്തരിച്ചു

പാകിസ്ഥാൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫ് അന്തരിച്ചു
, ഞായര്‍, 5 ഫെബ്രുവരി 2023 (12:13 IST)
പാകിസ്ഥാൻ മുൻ പ്രസിഡൻ്റ് ജനറൽ പർവേസ് മുഷറഫ്(81) അന്തരിച്ചു.ദുബായിൽ വെച്ചായിരുന്നു അന്ത്യം. പാകിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പടെ നിരവധി കേസുകൾ നേരിടുന്ന മുഷറഫ് നാഡിസംബന്ധമായ അസുഖത്തെ തുടർന്ന് ദുബായിൽ ചികിത്സയിലായിരുന്നു.
 
പാകിസ്ഥാൻ്റെ കരസേന മേധാവിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാകിസ്ഥാൻ പ്രസിഡൻ്റായി.2008ൽ ഇംപീച്ച്മെൻ്റ് നടപടികൾ നേരിട്ടതിനെ തുടർന്ന് സ്ഥാനമൊഴിയുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മതത്തെ അവഹേളിക്കുന്നു, വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തി പാകിസ്ഥാൻ