Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കന്‍ മുൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയർ അന്തരിച്ചു

അമേരിക്കന്‍ മുൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയർ അന്തരിച്ചു

അമേരിക്കന്‍ മുൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയർ അന്തരിച്ചു
ന്യൂയോര്‍ക്ക് , ശനി, 1 ഡിസം‌ബര്‍ 2018 (11:09 IST)
അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് (94) അന്തരിച്ചു. പാര്‍ക്കിസണ്‍സ് രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണവിവരം വക്താവ് ജിം മഗ്രാത്താണ് അറിയിച്ചത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്ന ജോര്‍ജ് ബുഷ് സീനിയര്‍ 1989 മുതല്‍ 1993 വരെയാണ് അമേരിക്കയുടെ പ്രസിഡന്‍റായിരുന്നത്.

അമേരിക്കയുടെ 41മത്തെ പ്രസിഡൻറായിരുന്ന ജോർജ് ബുഷ് സീനിയര്‍ ഇറാഖ് യുദ്ധത്തിന്റെ അമരക്കാരന്‍ എന്നാണ് അറിയപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാരിന് തിരിച്ചടി; ശബരിമലയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല