Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം: എലിസബത്ത് മോസ് നടി, സ്റ്റെർലിങ് കെ. ബ്രൗൺ നടൻ

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം: എലിസബത്ത് മോസ് നടി, സ്റ്റെർലിങ് കെ. ബ്രൗൺ നടൻ
കലിഫോർണിയ , തിങ്കള്‍, 8 ജനുവരി 2018 (09:54 IST)
75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടിവി സീരീസ്- ഡ്രാമാ വിഭാഗത്തിലെ പുരസ്കാരം ഹാൻഡ്മെയ്ഡ്സ് ടെയ്ൽ സ്വന്തമാക്കിയപ്പോള്‍ എലിസബത്ത് മോസ് മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.  
 
സീരീസിലെ അഭിനയ മികവാണ് എലിസബത്തിനെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്. ദി ഈസ് അസ് എന്ന ടിവി സീരീസ് – ഡ്രാമാ വിഭാഗത്തിൽ സ്റ്റെർലിങ് കെ. ബ്രൗൺ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇനിമുതല്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’; അഹിന്ദുക്കളായ ജീവനക്കാരെ മാറ്റാനൊരുങ്ങി തിരുപ്പതി ബാലാജി ക്ഷേത്ര ട്രസ്റ്റ്