Webdunia - Bharat's app for daily news and videos

Install App

ഗ്രേറ്റ തുൻബർഗിനും ഡിവിന മലൂമിനും അന്താരാഷ്ട്ര ചിൽഡ്രൻസ് പീസ് പുരസ്കാരം

അഭിറാം മനോഹർ
വെള്ളി, 22 നവം‌ബര്‍ 2019 (13:30 IST)
സ്വീഡനിലെ കൗമാരക്കാരിയായ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനും കാമറൂണിൽ ബൊക്കോ ഹറാം എന്ന ഭീകരസംഘടനക്കെതിരെ പൊരുതുന്ന സമാധാന പ്രവർത്തക  ഡിവിന മലൂമിനും ചിൽഡ്രൻസ് പീസ് പുരസ്കാരം.
 
ഓരോ വർഷവും കുട്ടികളുടെ അവകാശങ്ങൾക്കായി നിലക്കൊള്ളുന്നവർക്കായാണ്  നെതർലൻഡ്സിലെ  കിഡ്സ്റൈറ്റ് സംഘടന പുരസ്കാരം സമ്മാനിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്രേറ്റ തുൻബർഗ് നടത്തിയ പഠിപ്പ് മുടക്കൽ സമരം ലോകമെങ്ങും ചർച്ചയായിരുന്നു. ഏകദേശം നൂറിലേറെ രാജ്യങ്ങളിലേക്ക് സമരം വ്യാപിക്കുകയും ചെയ്തിരുന്നു. 
 
ഇതിനെ തുടർന്ന് ലോകത്തെ സ്വാധീനിച്ച 100 പേരുടെ ടൈംസ് മാഗസിൻ പട്ടികയിലും ഗ്രേറ്റ ഇടം നേടിയിരുന്നു. ഗ്രേറ്റ ഇഫക്ട് എന്നാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments