Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഡ ചുഴലിക്കാറ്റ്: അമേരിക്കയില്‍ മരണം 45കടന്നു

Hurricane Ida

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (08:15 IST)
ഐഡ ചുഴലിക്കാറ്റില്‍ അമേരിക്കയില്‍ മരണം 45കടന്നു. അമേരിക്കയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആറുസംസ്ഥാനങ്ങള്‍ വെള്ളത്തിലായിട്ടുണ്ട്. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് കൂടുതല്‍ രൂക്ഷം. മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്. 
 
കത്രീന ചുഴലിക്കാറ്റിന്റെ പതിനാറാം വാര്‍ഷികത്തിലാണ് ഐഡ ചുഴലിക്കാറ്റ് എത്തിയത്. കത്രീന മൂലം രണ്ടായിരത്തോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുനിഷയുടെ ആത്മഹത്യ: ഭര്‍ത്താവ് വിജീഷിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു