Webdunia - Bharat's app for daily news and videos

Install App

വണ്ടിക്ക് മുന്നിൽ ചാടിയത് കൊടുംവിഷമുള്ള വമ്പൻ പാമ്പ്, കണ്ട് ഞെട്ടി വനംവകുപ്പ് ഉദ്യോഗസ്ഥർ !

Webdunia
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (14:27 IST)
ടെന്നിസിയിലെ വാഹനത്തിന് മുന്നിൽ ചാടിയ പാമ്പിനെ കണ്ട് അമ്പരന്നിരിക്കുകയാണ് വനംവകുപ്പ്. കൊടും വിഷമുള്ള കോപ്പർഹെഡ് വിഭാഗത്തിൽപ്പെട്ട പാമ്പാണ് കാറിന് മുന്നിൽ ചാടിയത് 49.5 നീളമുണ്ടായിരുന്നു പാമ്പിന് വാഹനത്തിന്റെ ടയർ പാമ്പിനെ ദേഹത്തുകൂടി  കയറിയിറങ്ങിയ പാമ്പ് തൽക്ഷണം തന്നെ മരിച്ചു.
 
ബോളിവറിലെ പഴയ ഹൈവേയിലൂടെ ട്രക്കിൽ സഞ്ചരിക്കുകയായിരുന്നു 64കാരൻ സ്റ്റീവൻ ഓടിച്ചുകൊണ്ടിരുന്ന ട്രക്കിന് മുന്നിലേക്ക് പെട്ടന്ന് ഇഴഞ്ഞു വരികയായിരുന്നു. വാഹനം നിർത്തി സ്റ്റീവൻ പരിശോധിച്ചപ്പോഴാണ് കൊടിയ വിഷമുള്ള കോപ്പർഹെഡ് സ്നേക്കാണ് എന്ന് മനസിലായത്. 
 
വലിയ കോപ്പർഹെഡ് പാമ്പിനെ കാണുന്നത് ആദ്യമായതിനാൽ ഇയാൾ പാമ്പിനെ ട്രക്കിലേക്ക് എടുത്തുവച്ചു. പാമ്പിനെ സ്റ്റീവൻ മറ്റൊരു സുഹൃത്തിനെയും കാണിച്ചു. പിന്നീട് ഇരുവരും ചേർന്ന് പാമ്പിനെ വനം വാകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി ഈ വിഭാഗത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ പാമ്പിന് സ്റ്റീവന് ലഭിച്ച പാമ്പിനേക്കാൾ വെറും മൂന്ന് ഇഞ്ച് നീളം മാത്രമാണ് കൂടുതൽ ഉണ്ടായിരുന്നത്.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments