Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൃദയഭേദകമാണ് ഇന്ത്യയിലെ സ്ഥിതി, സഹായിക്കാൻ ലോകസമൂഹം മുന്നോട്ടുവരണം: ഗ്രെറ്റ തുൻ തുൻബർഗ്

ഹൃദയഭേദകമാണ് ഇന്ത്യയിലെ സ്ഥിതി, സഹായിക്കാൻ ലോകസമൂഹം മുന്നോട്ടുവരണം: ഗ്രെറ്റ തുൻ തുൻബർഗ്
, ഞായര്‍, 25 ഏപ്രില്‍ 2021 (11:46 IST)
ഇന്ത്യയിൽ രണ്ടാം കൊവിഡ് തരംഗം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്. ട്വിറ്ററിലൂടെയായിരുന്നു ഗ്രെറ്റയുടെ പ്രതികരണം.
 
ഇന്ത്യയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഹൃദയഭേദകമാണെന്ന് ഗ്രെറ്റ പറഞ്ഞു. ഇന്ത്യയ്‌ക്ക് ആവശ്യമായ സഹായം നൽകാൻ ലോകസമൂഹം മുന്നോട്ടുവരണമെന്നും ഗ്രെറ്റ ആവശ്യപ്പെട്ടു. ഇന്ത്യയിലെ കോവിഡ് ബാധയുടെ തീവ്രത വെളിപ്പെടുത്തുന്ന സ്‌കൈ ന്യൂസിന്റെ റിപ്പോർട്ടും ഗ്രെറ്റ പങ്കുവെച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ ട്വീറ്റുകൾ നീക്കണം: ട്വിറ്ററിന് നോട്ടീസ്