Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരം ആര് ജയിക്കും; മുന്‍താരങ്ങളുടെ പ്രവചനങ്ങള്‍ ഇങ്ങനെ

India Vs Pak

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (12:01 IST)
എപ്പോഴും മൈതാനത്ത് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളി ആവേശകരമാണ്. ഇതുവരെയും ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ടി20, ഏകദിന ലോകകപ്പുകളിലായി 12തവണ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തേതും ആവേശകരമായിരിക്കുമെന്നതില്‍ സംശയമില്ല. 
 
മുന്‍പാക് ഓള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖ് പാക്കിസ്ഥാന്‍ വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍പാക് സ്പിന്നര്‍ കനേരിയ ഇന്ത്യക്കാണ് വിജയം പ്രഖ്യാപിച്ചത്. എന്നാല്‍ നന്നായി സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ടീമിന് വിജയിക്കാന്‍ സാധിക്കുമെന്നാണ് മുന്‍പാക് താരം ഷാഹിദ് അഫ്രീദി പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പ്: ഇന്ത്യ പാക്കിസ്ഥാനോട് കളിച്ചേ മതിയാകു, ഐസിസിയുടെ തീരുമാനത്തില്‍ നിന്ന് ഒരു ടീമിനും പിന്മാറാന്‍ സാധിക്കില്ലെന്ന് ബിസിസി ഐസ് വൈസ് പ്രസിഡന്റ്