നേപ്പാളിൽ ഏഴുപേരുമായി പോയ ഹെലികോപ്റ്റർ കാണാതായി

ശനി, 8 സെപ്‌റ്റംബര്‍ 2018 (17:00 IST)
നേപ്പളിലെ കാഠ്മണ്ടുവിൽ നിന്ന് എഴു പേരുമായി യാത്ര പുറപ്പെട്ട ഹെലികോപ്റ്റർ കാനാതായി. ആനിയാഴ്ച രാവിലയോടെ സമഗുവനിൽ നിന്നും കാഠ്മണ്ടുവിലേക്ക് പുറപ്പെട്ട ആൾട്ടിറ്റ്യൂഡ് എയർ ലൈൻസിന്റെ ഹെലികോപ്റ്ററാണ് കാണാതായത്. 
 
ഒരു ജപ്പാൻ വിദേശ സഞ്ചാരിയും അഞ്ച് നേപ്പാൾ സ്വദേശികളും ഉൾപ്പടെ ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഹെലികോപ്റ്റർ തകർന്നു വീണതാവാം എന്ന അനുമാനത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.  
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബസിനടിയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ