Webdunia - Bharat's app for daily news and videos

Install App

എത്യോപ്യയിൽ 200 പേരെ കുഴിച്ചുമൂടിയ കൂട്ടക്കുഴിമാടം കണ്ടെത്തി !

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (16:21 IST)
അഡിസ് അബാബ: എത്യോപ്യയിൽ 200 പേരെ കുഴിച്ചുമൂടിയ കൂട്ടക്കുഴിമാടം കണ്ടെത്തി. വംശീയ ആക്രമണങ്ങള്‍ നിലനിന്നിരുന്ന  ഒരോമിയ, സൊമാലി മേഖലകളുടെ അതിര്‍ത്തിയിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണ്.
 
സൊമാലി മേഖലയിൽ നടന്ന വംശീയ അതിക്രമങ്ങളിൽ നിരവധി പേരാണ് കൂട്ടത്തോടെ കൊലചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹാവശിഷ്ടങ്ങളാവാം കുഴിമാടത്തിൽ ഉള്ളത് എന്നാണ് പ്രാഥമിക നിഗമനം. വംശീയതിക്രമങ്ങൾ വർധിച്ചതിനാൽ ആയിരക്കണക്കിന് ആളുകളാണ് എത്യോപ്യയിൽനിന്നും പലായനം ചെയ്യുന്നത്. 
 
സൊമാലിയിൽ ഇപ്പോഴും വംശീയ അതിക്രമങ്ങൽ രൂക്ഷമാണ്. വംശീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകി എന്ന ആരോപണത്തിൽ സൊമാലി മേഖലയുടെ മുൻ പ്രസിഡന്റ് അബ്ദി മുഹമ്മദ് ഉമറിനെതിരെ അന്വേഷണം നടക്കുകയാണ്. മനുഷ്യാവകശ ലംഘനത്തിന് അനുവാദം നൽകി എന്നതാണ് ഇയാൾക്കെതിരെ ചാർത്തപ്പെട്ട കുറ്റം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments