Webdunia - Bharat's app for daily news and videos

Install App

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

ശനിയാഴ്ച രാത്രി ഇരു രാജ്യങ്ങളും മിസൈല്‍ ആക്രമണങ്ങള്‍ നടത്തി

രേണുക വേണു
ഞായര്‍, 15 ജൂണ്‍ 2025 (08:32 IST)
Israel vs Iran

Israel vs Iran: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം കനക്കുന്നു. ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടല്‍ തുടരുകയാണ്. തെഹ്രാന്‍ നഗരത്തിലെ പ്രധാന എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു. തെഹ്രാനില്‍ വലിയ പൊട്ടിത്തെറിയുണ്ടായി. 
 
ശനിയാഴ്ച രാത്രി ഇരു രാജ്യങ്ങളും മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ടെല്‍ അവീവിനു സമീപം ഉണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പത്ത് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വടക്കന്‍ ഇസ്രയേലിലെ തമ്രയില്‍ നേരത്തെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാത്രി മുതല്‍ ഇസ്രയേലില്‍ നടന്ന ആക്രമണങ്ങളില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 
 
റെഹോവോത്തിലെ സുപ്രധാന സര്‍വകലാശാലയായ വീസ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഇറാന്‍ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു. ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലില്‍ പലയിടത്തും അപകട സൈറണ്‍ മുഴങ്ങി. ഇസ്രയേലാണ് പ്രകോപിപ്പിച്ചതെന്നും പ്രത്യാക്രമണം തുടരുമെന്നും ഇറാന്‍ പ്രതികരിച്ചു. ഇസ്രയേലിന്റെ യുദ്ധവിമാന ഇന്ധന ഉത്പാദന സൗകര്യങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

അടുത്ത ലേഖനം
Show comments