Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിറിയയില്‍ ഇസ്രയേലിന്റെ ഈമാസത്തെ നാലാമത്തെ ആക്രമണം; രണ്ടുമരണം

സിറിയയില്‍ ഇസ്രയേലിന്റെ ഈമാസത്തെ നാലാമത്തെ ആക്രമണം; രണ്ടുമരണം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 നവം‌ബര്‍ 2021 (11:19 IST)
സിറിയയില്‍ ഇസ്രയേലിന്റെ ഈമാസത്തെ നാലാമത്തെ ആക്രമണത്തില്‍ രണ്ടുമരണം. ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ആറുപേര്‍ സൈനികരാണ്. സിറിയന്‍ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈമാസം നാലാമത്തെ തവണയാണ് ഇസ്രയേല്‍ വ്യോമ ആക്രമണം നടത്തുന്നത്. മരണപ്പെട്ട രണ്ടുപേര്‍ സാധാരണക്കാരാണ്. കൂടാതെ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും