ട്രംപ് കാലത്തെ അമേരിക്കൻ ജീവിതം ഭയാനകം, നാടുവിടുകയാണെന്ന് ജെയിംസ് കാമറൂൺ

അഭിറാം മനോഹർ
ഞായര്‍, 2 മാര്‍ച്ച് 2025 (16:13 IST)
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും സ്ഥാനമേറ്റെടുത്തത് രാജ്യം വിടുവാന്‍ തന്നെ പ്രേരിപ്പിക്കുന്നതായി ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജെയിംസ് കാമറൂണ്‍. അമേരിക്ക തനിക്ക് സുരക്ഷിതമായ ഒരിടമായി തോന്നുന്നില്ലെന്നും ന്യൂസിലന്‍ഡിലേക്ക് സ്ഥിരമായി താമസം മാറാന്‍ ആലോചിക്കുന്നതായും കാമറൂണ്‍ പറഞ്ഞു.
 
 ദിവസവും പത്രങ്ങളുടെ ആദ്യപേജില്‍ ട്രംപിന്റെ മുഖം അച്ചടിച്ചുവരുന്നത് കാണാന്‍ താത്പര്യമില്ല. എല്ലാ നല്ല കാര്യങ്ങളെയും തച്ചുടയ്ക്കുന്ന പേടിപ്പെടുത്തുന്ന ഭര്‍ണമാണ് ട്രംപ് നടത്തുന്നത്. ട്രംപിന് കീഴില്‍ ചരിത്രപരമായ പല നിലപാടുകളില്‍ നിന്നും അമേരിക്ക പിന്നോട്ട് പോവുകയാണെന്നും ഭാവിയില്‍ ന്യൂസിലന്‍ഡില്‍ സിനിമകള്‍ ചെയ്യാനാണ് പദ്ധതിയെന്നും ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ജെയിംസ് കാമറൂണ്‍ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments