പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

ഒരു കറുത്ത സ്ലിം സ്യൂട്ട് ധരിച്ച് നില്‍ക്കുന്ന കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോ കെട്ടിപിടിച്ച് കവിളില്‍ ചുംബിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അഭിറാം മനോഹർ
തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (13:15 IST)
കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രശസ്ത പോപ്പ് താരം കാറ്റി പെറിയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ ഒരു യാച്ചില്‍ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാലിഫോര്‍ണിയയിലെ സാന്റാബാര്‍ബറയിലെ ഒരു യാച്ചില്‍ ഇരുവരും സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
 
നേരത്തെയും ഇരുവരും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഒപ്പമുള്ള ചിത്രങ്ങള്‍ വന്നെങ്കിലും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകളൊന്നും ഈ ചിത്രങ്ങളില്‍ ഉണ്ടായിരുന്നില്ല. ഒരു കറുത്ത സ്ലിം സ്യൂട്ട് ധരിച്ച് നില്‍ക്കുന്ന കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോ കെട്ടിപിടിച്ച് കവിളില്‍ ചുംബിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

Exclusive: ഷാഫി പറമ്പില്‍ നിയമസഭയിലേക്ക് മത്സരിക്കും, വേണുഗോപാലിന്റെ പിന്തുണ; രാഹുലിനു സീറ്റില്ല

പിഎം ശ്രീ ഒപ്പിട്ടതില്‍ എല്‍ഡിഎഫിലെ ഏറ്റുമുട്ടല്‍ തുടരുന്നു; മുന്നണി മര്യാദ പോലും സിപിഎം മറന്നത് നിസ്സാരമായി കാണാനാവില്ലെന്ന് ബിനോയ് വിശ്വം

Kerala Weather: ഇന്ന് തകര്‍ത്തു പെയ്യും; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്, അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം

അടുത്ത ലേഖനം
Show comments