ഈ സ്നേഹം എന്നെന്നും, ഇനി 'വിരുഷ്ക'...

എന്നും ഈ സ്നേഹം കാത്തുസൂക്ഷിക്കും; ഇനി 'വിരുഷ്ക'

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (07:49 IST)
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സന്നിഹിതരായ ചടങ്ങിൽ തിങ്കളാഴ്ച രാവിലെയാണ് കോഹ്‌ലി അനുഷ്കയ്ക്കു മിന്നു ചാർത്തിയത്.  
 
ഇറ്റലിയിലെ ബോർഗോ ഫിനോക്കിയേത്തോ റിസോർട്ടിലായിരുന്നു വിവാഹചടങ്ങുകൾ.  വിവാഹവാർത്ത അറിയിച്ചുകൊണ്ട് വിരാട് കോലിയും അനുഷ്ക ശർമയും ഒരേ വാക്കുകളാണ് ട്വിറ്ററിൽ കുറിച്ചത്. എന്നത്തേക്കുമായുള്ള സ്നേഹബന്ധത്തിന്റെ കരാറിൽ ഒപ്പിട്ടു എന്നാണ് ഇരുവരും പറയുന്നത്.
 
എന്നും കൂടെ നിന്നവീ ട്ടുകാർക്കും അഭ്യുദയകാംക്ഷികൾക്കും ആരാധകർക്കും ഇരുവരും നന്ദി പറയുന്നു. ഏറെ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് സൂപ്പർ താരങ്ങൾ വിവാഹിതരായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

അടുത്ത ലേഖനം
Show comments