Select Your Language

Notifications

webdunia
webdunia
webdunia
webdunia

മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശന പ്രായപരിധി കുറച്ചു

Makka News
മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശന പ്രായപരിധി കുറച്ചു. കോവിസ് വ്യാപനം നിയന്ത്രണ വിധേയമായതോടെയാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് മക്കാ ,മദീന ഹറമുകളിലേക്കുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്തിയത്. ഇനി മുതല്‍ 7 വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായിരുന്നപ്പോള്‍ 12 വയസ്സ് മുതലുളള കുട്ടിക്കാണ് പ്രവേശനാനുമതി ഉണ്ടായിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തറില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു