Webdunia - Bharat's app for daily news and videos

Install App

വനിതാ എം പിക്ക് മുന്നിലിരുന്ന് സ്വയംഭോഗം ചെയ്തു, പ്രതിക്കായി പൊലീസിന്റെ തിരച്ചിൽ

Webdunia
ശനി, 13 ഏപ്രില്‍ 2019 (15:10 IST)
ലണ്ടൻ: ബ്രിട്ടീഷ് പാർല‌മെന്റിലെ വനിതാ അംഗത്തിന് മുന്നിലിരുന്ന് സ്വയഭോഗം ചെയ്ത വ്യക്തിക്കായി ലണ്ടൻ മെട്രൊപൊളിറ്റൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ബ്രിട്ടീഷ് പാർല‌മെന്റ് അംഗം നാസ് ഷാ ബസ്സിൽ സഞ്ചരിക്കവെയാണ് ഒരു വ്യക്തി മുന്നിലിരുന്ന് സ്വയംഭോഗം ചെയ്തത്.
 
ബ്രാഡ്ഫോർഡ് വെസ്റ്റിൽ നിന്നുമുള്ള ലേബർ പാർട്ടി നേതാവാണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നാസ് ഷായുടെ മൊഴിയെടുത്തു. ഒരാൾ മുന്നിലിരുന്ന് ഒരു കൂസലുമില്ലാതെ സ്വയംഭോഗം ചെയ്യുകയായിരുന്നു. എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായി ഞാൻ. ഇപ്പോഴും അതെന്നെ അസ്വസ്ഥയാക്കുന്നു’ നാസ് ഷാ വ്യക്തമാക്കി.
 
ഇത്തരം സംഭവങ്ങൾ 90 ശതമാനം സ്ത്രികളൂം പുറത്തുപറയാനും പരാതി നൽകാനും മടിക്കുന്നു എന്നും സ്ത്രീകൾക്കെതിരെയുള്ള ഇത്തരം മോശം  പെരുമാറ്റങ്ങൾ തുറന്നുകാട്ടപ്പെടണം എന്നും സംഭവത്തെ തുടർന്ന് നാസ് ഷാ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. ഇത്തരക്കാർ ശിക്ഷിക്കപ്പെടുന്നു എന്ന് സമൂഹം ഉറപ്പു വരുത്തണം എന്നും നാസ് ഷാ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

അടുത്ത ലേഖനം