Select Your Language

Notifications

webdunia
webdunia
webdunia
webdunia

2021 പിറന്നു, ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റ് ന്യൂസിലൻഡ്(വീഡിയോ)

2021 പിറന്നു, ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റ് ന്യൂസിലൻഡ്(വീഡിയോ)
, വ്യാഴം, 31 ഡിസം‌ബര്‍ 2020 (17:18 IST)
ന്യൂസിലൻഡിൽ പുതുവർഷം പിറന്നു. ന്യൂസിലൻഡിലെ ഓക്‌ലൻഡിലാണ് പുതുവർഷം പിറന്നത്. പതിവ് പോലെ വലിയ ആഘോഷപരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലൻഡ് പുതുവർഷത്തെ വരവേറ്റത്. 
 
ന്യൂസിലൻഡിൽ തന്നെ ഓക്‌ലൻഡിലും വെല്ലിങ്‌ടനിലുമാണ് ആദ്യം പുതുവർഷം പിറന്നത്. സമോവ,ക്രിസ്‌മസ് ഐലൻഡ്,തുടങ്ങിയ സ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമായിട്ടുണ്ട്. തൊട്ടുപിന്നാലെ ടോക്കിയോവിലും ചൈനയിലും സിംഗപ്പൂരിലും പുതുവർഷം പിറക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാര്‍ത്ഥികളാരും പേടിച്ച് സ്‌കൂളിലെത്താതിരിക്കരുത്, എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്: ആരോഗ്യമന്ത്രി