Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒമിക്രോണ്‍: മക്കയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സൗദി

ഒമിക്രോണ്‍: മക്കയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സൗദി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 31 ഡിസം‌ബര്‍ 2021 (19:47 IST)
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മക്കയിലെ നിന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി സൗദി. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി അടയാളങ്ങളും മക്കയിലെ പള്ളിയില്‍ ഒരുക്കുന്നുണ്ട്. പള്ളിയുടെ ഉള്ളിലും പുറമെയും കഅബയ്ക്ക് സമീപവും മാാസ്‌കും സാമൂഹിക അകലവും ഉണ്ടായിരിക്കണമെന്നും സൗദി രാജവംശം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടുറോഡിൽ പോലീസിന്റെ മദ്യപരിശോധന, ബില്ലുണ്ടെന്ന് പറഞ്ഞിട്ടും രക്ഷയില്ല, സഹികെട്ട് രണ്ട് ഫുൾ റോഡിലൊഴിച്ച് വിദേശിയുടെ പ്രതിഷേധം