Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുപമയും അജിത്തും വിവാഹിതരായി

Anupama
അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. പുതുവര്‍ഷത്തില്‍ പുതിയ ജീവിതത്തില്‍ മകന്‍ എയ്ഡനോടൊപ്പം കടക്കുകയാണ് ഇരുവരും. വലിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് അനുപമയും അജിത്തും സ്വന്തം കുഞ്ഞിനെ നേടിയത്. കുഞ്ഞിനെ സാക്ഷിയാക്കിയാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വർഷത്തിലെ അവസാന വ്യാപരദിനത്തിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്‌തു, 2021ൽ സെൻസെക്‌സ് കുതിച്ചത് 22 ശതമാനം