Webdunia - Bharat's app for daily news and videos

Install App

അമേരിക്കയിലെ വാഷിങ്‌ടണിൽ വെടിവയ്‌പ്പ്; നിരവധി പേർക്ക് പരിക്ക്

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റിന്‍റെ ആ​സ്ഥാ​ന​മാ​യ വൈ​റ്റ് ഹൗ​സി​ന് മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് വെ​ടി​വ​യ്പ്പ് നടന്നത്.

തുമ്പി എബ്രഹാം
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (10:58 IST)
അ​മേരിക്ക​യി​ലെ വാ​ഷിങ്ട​ൺ ഡി​സി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് അറിയുന്നത്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റിന്‍റെ ആ​സ്ഥാ​ന​മാ​യ വൈ​റ്റ് ഹൗ​സി​ന് മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് വെ​ടി​വ​യ്പ്പ് നടന്നത്.
 
ഇ​തി​ൽ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്നാണ് റി​പ്പോ​ർ​ട്ട്. കൊ​ളം​ബി​യ റോ​ഡി​ലെ 1300 ബ്ലോ​ക്കി​ലാ​ണ് വെ​ടി​വയ്പ്പ് ഉ​ണ്ടാകുന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ കൊ​ളം​ബി​യ ഹൈ​റ്റ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: വരുന്നത് 'ഹെവി' മഴക്കാലം; കേരളത്തില്‍ ഇടവപ്പാതി കനക്കും

Congress Cyber Attack against Divya S Iyer IAS: ദിവ്യ എസ് അയ്യറിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments