Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീലങ്കയിലെ സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരിൽ കാസർകോട് സ്വദേശിനിയും

കാസര്‍ഗോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി റംസീനയാണ് (58) മരിച്ചത്.

Srilanka Explosion
, ഞായര്‍, 21 ഏപ്രില്‍ 2019 (15:38 IST)
ശ്രീലങ്കയില്‍ പള്ളികളിലും ഹോട്ടലുകളിലുമായുണ്ടായ സ്‌ഫോടനങ്ങള്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും. കാസര്‍ഗോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി റംസീനയാണ് (58) മരിച്ചത്. കൊളംബോയിലെ ഷാംഗ്രില ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം.
 
ദുബായില്‍ താമസിക്കുന്ന ഇവര്‍ ഭര്‍ത്താവിനൊപ്പം കൊളംബോയിലെ ബന്ധുക്കളെ കാണാനും വിനോദയാത്രകള്‍ക്കുമായാണ് എത്തിയത്. റംസീനയുടെ പിതാവിനും സഹോദരങ്ങള്‍ക്കും കൊളംബോയില്‍ ബിസിനസുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണിൽ വിളിച്ച് മാപ്പ് പറയും, പുറത്ത് പോയി മറ്റൊന്ന് പറയും; ശ്രീധരൻ പിള്ളയെ വിമർശിച്ച് ടിക്കാറാം മീണ