Webdunia - Bharat's app for daily news and videos

Install App

അ​ത്താ​ഴ​വി​രു​ന്നിനിടെ ഓ​സ്ക​ർ പു​ര​സ്കാ​രം അടിച്ചുമാറ്റി, തുടര്‍ന്ന് ഫേസ്‌ബുക്ക് ലൈവില്‍ വന്നു - ടെ​റി ബ്ര​യാ​ന്‍റ് പിടിയിലായത് നാടകീയമായി

അ​ത്താ​ഴ​വി​രു​ന്നിനിടെ ഓ​സ്ക​ർ പു​ര​സ്കാ​രം അടിച്ചുമാറ്റി, തുടര്‍ന്ന് ഫേസ്‌ബുക്ക് ലൈവില്‍ വന്നു - ടെ​റി ബ്ര​യാ​ന്‍റ് പിടിയിലായത് നാടകീയമായി

Webdunia
ചൊവ്വ, 6 മാര്‍ച്ച് 2018 (12:47 IST)
ഓ​സ്ക​ർ പു​ര​സ്കാ​രം മോഷ്‌ടിച്ചയാളെ ഫോ​ട്ടോ​ഗ്രാ​ഫ​ർ പിടികൂടി. ചടങ്ങില്‍ പങ്കെടുത്ത ടെ​റി ബ്ര​യാ​ന്‍റ് (47) എ​ന്നയാളാണ് അറസ്‌റ്റിലായത്. ഇയാളെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

മി​ക​ച്ച ന​ട​ക്കു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​രം നേടിയ ഫ്രാ​ൻ​സി​സ് മ​ക്ഡോ​ർ​മ​ന്‍റി​ന്‍റെ ഓ​സ്ക​ർ ശി​ൽ​പ​മാ​ണ് ബ്ര​യാ​ന്‍റ് തന്ത്രപരമായി കൈക്കലാക്കിയത്. അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​നു ശേ​ഷം ന​ട​ന്ന ഔ​ദ്യോ​ഗി​ക അ​ത്താ​ഴ​വി​രു​ന്നിനിടെയാണ്  ബ്ര​യാ​ന്‍റ് ശി​ൽ​പം മോഷ്‌ടിച്ചത്.

ശില്‍പം കൈക്കലാക്കിയ ബ്രയാന്റ് ഫേസ്‌ബുക്ക് ലൈവില്‍ എത്തുകയും സന്തോഷം പങ്കുവയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് പു​ര​സ്കാ​ര ജേ​താ​ക്കള്‍ എല്ലാവരും ചേര്‍ന്നുള്ള ഫോട്ടോ സെക്ഷനിലും ഇയാള്‍ പോസ് ചെയ്‌തു.

ബ്രയാന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഫോട്ടോഗ്രാഫര്‍ വിവരം അധികൃതരെ അറിയിച്ചതോടെയാണ് മോഷണവിവരം പുറത്തായത്. ഇയാളെ ലോ​സ് ആ​ഞ്ച​ല​സ് പൊലീസിന് കൈമാറിയ അധികൃതര്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്‌തു.

അ​റ​സ്റ്റ് രേഖപ്പെടുത്തിയ ശേഷം  20,000 ഡോ​ള​ർ കെ​ട്ടി​വ​ച്ച ശേ​ഷം ബ്രയാന് ജാ​മ്യം അനുവദിച്ചു. അ​ടു​ത്ത ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നും പൊലീസ് നി​ർ​ദേ​ശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാർട്ടിയായി മാറി, പി കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ ടി ജലീൽ

' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

ചൈന 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു; രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അടുത്ത ലേഖനം
Show comments