Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യദ്രോഹ കേസ്: പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ്‌ മുഷറഫിന് വധശിക്ഷ

2013ൽ അന്നത്തെ നവാസ് ഷെ‌രീഫ് സർക്കാരാണ് പർവേസ് മുഷറഫിന്മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

രാജ്യദ്രോഹ കേസ്: പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ്‌ മുഷറഫിന് വധശിക്ഷ

തുമ്പി ഏബ്രഹാം

, ചൊവ്വ, 17 ഡിസം‌ബര്‍ 2019 (13:17 IST)
പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധ‌ശിക്ഷ. രാജ്യ‌ദ്രോഹക്കുറ്റം ശരിവെച്ചാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്.
 
2013ൽ അന്നത്തെ നവാസ് ഷെ‌രീഫ് സർക്കാരാണ് പർവേസ് മുഷറഫിന്മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പർവേസ് മുഷറഫിന്മേൽ നവാസ് ഷെരീഫ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014ലാണ് പർവേസ് മുഷറഫിനെതിരെ കുറ്റം ചുമത്തിയത്.
 
അതേസമയം പർവേസ് മുഷറഫിന് വധശിക്ഷ വിധിക്കുന്നതിനെതിരെ ഇമ്രാൻ ഖാൻ സർക്കാർ കോടതിയിൽ എതിർത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനങ്ങൾ അതിരുകളല്ല, 8 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി