Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കു നല്‍കുന്ന റേറ്റില്‍ ഇന്ധനം ലഭിക്കുമെങ്കില്‍ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പാക്കിസ്ഥാന്‍

Pakistan Flood

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 19 ഒക്‌ടോബര്‍ 2022 (10:59 IST)
ഇന്ത്യക്കു നല്‍കുന്ന റേറ്റില്‍ ഇന്ധനം ലഭിക്കുമെങ്കില്‍ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ധനകാര്യമന്ത്രി ഇഷാഖ് ദര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്താല്‍ തകര്‍ന്നിരിക്കുന്ന പാക്കിസ്ഥാന് ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 
 
2020-2021 കാലഘട്ടത്തില്‍ പാക്കിസ്ഥാന്‍ 1.92 ബില്യണ്‍ ഡോറിന്റെ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. ക്രൂഡ് ഓയില്‍ ഇറക്കുമതി കൂടുതല്‍ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികള്‍ 35ാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു