Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെഗാസസ്: ഇസ്രയേലിനെതിരെ രാജ്യങ്ങള്‍

Pegasus Spy Software

ശ്രീനു എസ്

, തിങ്കള്‍, 26 ജൂലൈ 2021 (08:31 IST)
പെഗാസസ് ചാര സോഫ്റ്റുവെയറുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഇസ്രയേലിനെതിരെ രാജ്യങ്ങള്‍. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഇസ്രയേലിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആണ് ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെനറ്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തേ ബ്രിട്ടനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 
 
അതേസമയം അമേരിക്കയും ആശങ്ക അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തുന്നത് തികച്ചും ആശങ്ക ജനകമെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇക്കാര്യം ഉന്നയിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്