മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് പെറ്റ

Webdunia
ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (17:24 IST)
മാംസം കഴിക്കുന്ന പുരുഷന്മാർക്കൊപ്പം സെക്സ് ചെയ്യരുതെന്നും അവർക്ക് ലൈംഗികത നിഷേധിക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖ മൃഗാവകാശ സംഘടനയായ പെറ്റ. മാംസം കഴിക്കുന്ന പുരുഷന്മാരാണ് കൂടുതലായി ഗ്രീൻഹൗസ് എമിഷന് കാരണക്കാരാകുന്നതെന്നാണ് സംഘടന പറയുന്നത്.
 
പെറ്റയുടെ ജർമ്മൻ ഡിവിഷനാണ് സ്ത്രീകളോട് മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് പറഞ്ഞത്. സോസേജുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ജർമൻക്കാരിൽ നിന്നും വലിയ രോഷമാണ് പ്രതിഷേധത്തിനെതിരെ ഉണ്ടായിരിക്കുന്നത്. പുരുഷന്മാരാണ് കൂടുതൽ മാംസം കഴിക്കുന്നത് എന്നും അതിനാൽ അവർ സ്ത്രീകളേക്കാൾ 41 ശതമാനം അധികം മലിനീകരണത്തിന് കാരണക്കാരാകുന്നതെന്നുള്ള പ്ലോസ് വൺ എന്ന ശാസ്ത്ര ജേണലിൽ നിന്നുള്ള റിപ്പോർട്ട് ചൂണ്ടികാട്ടിയാണ് പെറ്റയുടെ പരാമർശം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

പീഡനത്തിനു ശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി; എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ?

അതിജീവിത കൈമാറിയതില്‍ നിര്‍ണായക തെളിവുകള്‍, ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും; രാഹുലിന്റെ അറസ്റ്റിനു സാധ്യത

അടുത്ത ലേഖനം