Webdunia - Bharat's app for daily news and videos

Install App

കാനോൻ നിയമങ്ങൾ പരിഷ്കരിക്കുന്നു,കത്തോലിക്കാ സഭയിലെ പീഡനാന്വേഷണങ്ങൾ ഇനി സഭാ രഹസ്യമല്ല

അഭിറാം മനോഹർ
ബുധന്‍, 18 ഡിസം‌ബര്‍ 2019 (12:59 IST)
കാത്തോലിക്കാ സഭയിലെ ലൈംഗീകപീഡനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളെ സഭാ രഹസ്യം എന്ന പരിധിയിൽ നിന്നും ഒഴിവാക്കുന്നു. പുതുതായി പരിഷ്കരിച്ച കാനോൻ നിയമത്തിന് മാർപ്പാപ്പ അംഗീകാരം നൽകിയതോടെയാണിത്. ഇതോടെ ലൈംഗീകപീഡനകേസുകളിൽ സുതാരത്യ ഉറപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
പുരോഹിതർ ഉൾപ്പെടുന്ന ലൈംഗീകപീഡനപരാതികൾ അതാത് രാജ്യങ്ങളിലെ നിയമങ്ങൾക്ക് മുന്നിലേക്ക് കൊണ്ടുവരുന്നതിനും ഇരകൾക്ക് നീതി ലഭ്യമാവുന്നതിനുമാണ് പുതുക്കിയ ചട്ടം മുൻഗണന നൽകുന്നത്. ചട്ടത്തിന്റെ പരിധിയിൽ ബാലപീഡനത്തിന്റെ പ്രായം 14 വയസിൽ നിന്നും പുതിയ നിയമത്തിൽ 18 ആക്കി ഉയർത്തിയിട്ടുണ്ട്.
 
2001ലാണ് കത്തോലിക്കാസഭയിലെ പുരോഹിതർക്കെതിരായ ലൈംഗീകപരാതികളിലെ അന്വേഷണവിവരങ്ങൾക്ക് സഭ രഹസ്യപദവി നൽകിയത്

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം