അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ സ്പാനിഷ് നടിക്കൊപ്പം; വാര്‍ത്ത ആഘോഷമാക്കി സോഷ്യല്‍ മീഡിയ

അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ സ്പാനിഷ് നടിക്കൊപ്പം

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (13:14 IST)
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി പുതിയ വിവാദത്തില്‍. രാഹുലിനൊപ്പം നില്‍ക്കുന്ന ചിത്രം സ്പാനിഷ് നടി നതാലിയാ രാമോസ് ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ വെട്ടിലാക്കിയത്.

രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം നതാലിയാ ഇട്ട കമന്റാണ് രാഹുലിനെ കൂടുതല്‍ കുരുക്കിലാക്കിയത്.

“ ഞാന്‍ വളരെ അനുഗ്രഹീതയാണെന്ന് തോന്നുന്നു. കഴിഞ്ഞ രാത്രി വാക്ചാതുര്യവും ഉള്‍ക്കാഴ്ചയുമുള്ള രാഹുലിനൊപ്പമായിരുന്നു. വിവിധയിടങ്ങളിലെ ചിന്തകന്‍മാരുമായി സംവദിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. തുറന്ന മനസും ഹൃദയവുമുണ്ടെങ്കില്‍ മാത്രമേ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാന്‍ സാധിക്കൂ ”-  എന്നുമാണ് ചിത്രത്തിനൊപ്പം നതാലിയാ കുറിപ്പ്.

അതേസമയം, താരത്തിന്റെ പോസ്‌റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. എല്ലാവരും രാഹുലിനെ പരിഹസിക്കാനാണ് ശ്രമം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

അടുത്ത ലേഖനം
Show comments