Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

മൂന്നാര്‍ മണ്ണിടിച്ചിലില്‍ 24പേരുടെ മരണം സ്ഥിരീകരിച്ചു

Rajamala

ശ്രീനു എസ്

, ശനി, 8 ഓഗസ്റ്റ് 2020 (14:11 IST)
മൂന്നാര്‍ മണ്ണിടിച്ചിലില്‍ 24പേരുടെ മരണം സ്ഥിരീകരിച്ചു. മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ ലയങ്ങളില്‍ 78 പേരാണ് താമസിച്ചിരുന്നത്. ഒരാള്‍  കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എട്ടു പേര്‍ ടാറ്റാ ജനറല്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്. പെട്ടിമുടി അപകട സ്ഥലത്ത് നിന്ന് ഇന്ന് ഇതുവരെ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.
 
അതേസമയം പെട്ടിമുടിയില്‍ ഉണ്ടായ ദുരന്തത്തില്‍ സര്‍ക്കാരിന് അതിയായ ദുഃഖം ഉണ്ടെന്ന് മന്ത്രി എംഎം മണി പറഞ്ഞു. മരിച്ചവരെല്ലാം കമ്പനിയുടെ നിയമപരമായ തൊഴിലാളികളാണെന്നും അതിനാല്‍ കമ്പനിക്ക് ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം, പരുക്കേറ്റവർക്ക് രണ്ടുലക്ഷം, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം