Webdunia - Bharat's app for daily news and videos

Install App

റഷ്യയുമായി ചര്‍ച്ചയാകാമെന്ന് യുക്രൈയിന്‍ പ്രസിഡന്റ് വ്‌ളാതിമിര്‍ സെലന്‍സ്‌കി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 നവം‌ബര്‍ 2022 (10:58 IST)
റഷ്യയുമായി ചര്‍ച്ചയാകാമെന്ന് യുക്രൈയിന്‍ പ്രസിഡന്റ് വ്‌ളാതിമിര്‍ സെലന്‍സ്‌കി. കൂടാതെ യഥാര്‍ത്ഥ ചര്‍ച്ചയ്ക്ക് റഷ്യയെ പ്രേരിപ്പിക്കാന്‍ രാജ്യാന്തര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കവെയാണ് സെലന്‍സ്‌കിയുടെ നിലപാട് മാറ്റം. 
 
അതേസമയം റഷ്യ പിടിച്ചെടുത്ത ഭാഗങ്ങള്‍ വിട്ടു നല്‍കണമെന്നും യുദ്ധം കൊണ്ട് ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സെലന്‍സ്‌കി പറഞ്ഞു. നേരത്തെ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും പാടില്ലെന്ന ഉത്തരവില്‍ സെലന്‍സ്‌കി സെപ്റ്റംബര്‍ മാസത്തില്‍ ഒപ്പു വച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി കാനഡയില്‍ പോയി പഠിക്കുന്നത് പ്രയാസകരമാകും; വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കുന്നു

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments