Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറാന്റെ മിസൈലുകൾ പതിച്ച ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ !

ഇറാന്റെ മിസൈലുകൾ പതിച്ച ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ !
, വ്യാഴം, 9 ജനുവരി 2020 (16:45 IST)
സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികരമായി ഇറക്കിലെ അമേരിക്കൻ സൈകിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന്ന് മുൻപും ശേഷവുമുള്ള സൈനിക കേന്ദ്രങ്ങളുടെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
 
അൻബർ പ്രവശ്യയിലെ ഐൻ അൽ അസദ് സൈകിക താവളവും, കുർദിസ്ഥാനിലെ ഇർബിലിലെ മറ്റൊരു സൈനിക താവളവുമാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് തകർത്തത്. ക്വിയാം, ഫത്തേ എന്നീ വിഭാഗത്തിൽപ്പെട്ട 15ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചപാകി’ലെ അക്രമിയെ ഹിന്ദുവാക്കി?; ദീപികയ്ക്കെതിരെ പുതിയ പ്രചാരണവുമായി സംഘപരിവാർ