Publish Date: Fri, 01 Apr 2022 (10:08 IST)
Updated Date: Fri, 01 Apr 2022 (10:10 IST)
കടുത്തസമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയിലെ പ്രതിഷേധങ്ങളെ തുടര്‍ന്ന് പൊലീസ് രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. കൊളംബോയിലെ പ്രധാനഭാഗങ്ങളിലാണ് കര്‍ഫ്യു. കഴിഞ്ഞ ദിവസം നൂറുകണക്കിന് പ്രതിഷേധക്കാര്‍ കൊളംബോയിലെ പ്രസിഡന്റ് ഗോദബയാ രാജപക്‌സെയുടെ സ്വകാര്യ വസതിയില്‍ ഒത്തുകൂടിയിരുന്നു. പൊലീസ് ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചാണ് ഇവരെ നീക്കിയത്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Fri, 01 Apr 2022 (10:08 IST)
Updated Date: Fri, 01 Apr 2022 (10:10 IST)