Webdunia - Bharat's app for daily news and videos

Install App

തുർക്കി അയഞ്ഞു, സ്വീഡനും ഫിൻലൻഡും ഉടൻ നാറ്റോ സഖ്യത്തിലേക്ക്

Webdunia
ബുധന്‍, 29 ജൂണ്‍ 2022 (17:10 IST)
നാറ്റോ സഖ്യത്തിലേക്ക് ചേരുന്നതിനായി ഫിൻലൻഡിനെയും സ്വീഡനെയും ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇരു രാജ്യങ്ങളുടെയും നാറ്റോ പ്രവേശനത്തിന് തുർക്കി കൂടി സമ്മതം മൂളിയതോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നത്.
 
ആയുധ കയറ്റുമതി, തീവ്രവാദത്തിനെതിരായ പോരാട്ടം മുതലായ വിഷയങ്ങളില്‍ തുര്‍ക്കിക്കുണ്ടായിരുന്ന ആശങ്കകൾ പരിഹരിച്ചതോടെയാണ് ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ നാറ്റോ പ്രവേശനത്തിന് വഴി ഒരുങ്ങുന്നത്. പികെകെയ്ക്കും മറ്റ് കുർദിഷ് തീവ്രവാദ ഗ്രൂപ്പുകൾക്കുമെതിരായ പോരാട്ടത്തിൽ തുർക്കിയുമായി പൂർണമായും സഹകരിക്കാൻ തയ്യാറാണെന്ന് ഇരു നോർഡിക് രാജ്യങ്ങളും സമ്മതിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan Conflict, Fake News: ആ വീഡിയോ മൂന്ന് വര്‍ഷം മുന്‍പത്തെ, കറാച്ചിയിലും ആക്രമണമില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി

നടൻ മണിക്കുട്ടൻ അടങ്ങുന്ന സിനിമാ സംഘം പാക് അതിർത്തിയിൽ കുടുങ്ങി; കുടുങ്ങിയത് ആക്രമണം നേരിട്ട ക്യാമ്പിനടുത്ത്

ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ

'ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല'; ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്

'ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും': ജയസൂര്യ

അടുത്ത ലേഖനം
Show comments