Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീര്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് താലിബാന്‍

കശ്മീര്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് താലിബാന്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (11:01 IST)
കശ്മീര്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് താലിബാന്‍. അതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് താലിബാന്‍ നേതാവ് അനസ് ഹഖാനി പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യ-താലിബാന്‍ നയതന്ത്ര ചര്‍ച്ച നടന്നിരുന്നു. 
 
നേരത്തേ താലിബാന്‍ കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിച്ച് പാക്കിസ്ഥാനോട് ചേര്‍ക്കുമെന്ന് ചില പാക്‌നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താലിബാന്‍ നയം വ്യക്തമാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 47,092; മരണം 509