Select Your Language

Notifications

webdunia
webdunia
webdunia
webdunia

2015ല്‍ 21 ഈജിപ്ഷ്യന്‍ ക്രൈസ്തവരുടെ തലയറുത്തതില്‍ പങ്കുള്ള 23 ഐഎസ് ഭീകരര്‍ക്ക് ലിബിയന്‍ കോടതി വധശിക്ഷ വിധിച്ചു

2015ല്‍ 21 ഈജിപ്ഷ്യന്‍ ക്രൈസ്തവരുടെ തലയറുത്തതില്‍ പങ്കുള്ള 23 ഐഎസ് ഭീകരര്‍ക്ക് ലിബിയന്‍ കോടതി വധശിക്ഷ വിധിച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 31 മെയ് 2023 (10:31 IST)
2015ല്‍ 21 ഈജിപ്ഷ്യന്‍ ക്രൈസ്തവരുടെ തലയറുത്തതില്‍ പങ്കുള്ള 23 ഐഎസ് ഭീകരര്‍ക്ക് ലിബിയന്‍ കോടതി വധശിക്ഷ വിധിച്ചു. കൂടാതെ 14 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്. സിറിയ, ഇറാക്ക് രാജ്യങ്ങള്‍ക്ക് പുറത്ത് ഐഎസിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള രാജ്യമാണ് ലിബിയ.
 
ക്രൈസ്തവരുടെ തലയറുക്കുന്നതിന് മുമ്പ് ഹോട്ടലില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലിബിയയിലെ മൂന്നു നഗരങ്ങള്‍ ഐഎസിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കിയില്‍ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് 13288 രൂപ പിഴ