Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോക്കിയോ പാരാലിംമ്പിക്‌സിന് ഇന്ന് തുടക്കം; പങ്കെടുക്കുന്നത് 4,400 അത്‌ലറ്റുകള്‍

ടോക്കിയോ പാരാലിംമ്പിക്‌സിന് ഇന്ന് തുടക്കം; പങ്കെടുക്കുന്നത് 4,400 അത്‌ലറ്റുകള്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 24 ഓഗസ്റ്റ് 2021 (09:49 IST)
ടോക്കിയോ പാരാലിംമ്പിക്‌സിന് ഇന്ന് തുടക്കമാകും. 160 രാജ്യങ്ങളില്‍ നിന്നായി 4,400 അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. പാരാലിംമ്പിക്‌സില്‍ ഇത്തവണ അഞ്ചു സ്വര്‍ണം ഉള്‍പ്പെടെ 15 മെഡലുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1960 മുതലാണ് പാരാലിംമ്പിക്‌സ് ആരംഭിക്കുന്നത്. ടോക്കിയോയില്‍ സെപ്റ്റംബര്‍ അഞ്ചുവരെയാണ് പാരാലിംമ്പിക്‌സ് നടക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്‌സിനെടുത്ത ശേഷം കലശലായ തലവേദന, ആശുപത്രിയിലെത്തിയപ്പോള്‍ ബോധംകെട്ട് വീണു; യുവതിയുടെ മരണം കോവിഡ് വാക്‌സിനെത്തുടര്‍ന്നെന്ന് പരാതി