Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 ജൂലൈ 2022 (18:20 IST)
തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് പിടിയില്‍. വാമനപുരം സ്വദേശി റിജേഷാണ് (23) പിടിയിലായത്. വെഞ്ഞാറമൂട് പൊലീസാണ് ഇയാളെ പിടികൂടിയത്. എഞ്ചിനിയറിങ് കോളേജില്‍ സായാഹ്ന ബാച്ച് കഴിഞ്ഞുവരുമ്പോഴായിരുന്നു കടന്നുപിടിച്ചത്. അക്രമി ബൈക്കില്‍ എത്തുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വൺ പ്രവേശനം തിങ്കളാഴ്ച വരെ: സമയപരിധി നീട്ടി ഹൈക്കോടതിയുടെ ഉത്തരവ്