യു എസിൽ സ്കൂൾ കുട്ടികൾക്ക് ബുള്ളറ്റ് പ്രൂഫ് കവജങ്ങൾ നൽകുന്നു; മെറ്റൽ ഡിറ്റക്ടറുകളും ബുള്ളറ്റ് പ്രൂഫ് ജനാലകളും സ്ഥാപിക്കുന്നത് പരിഗണനയിൽ

Webdunia
വ്യാഴം, 7 ജൂണ്‍ 2018 (16:11 IST)
ന്യൂയോർക്ക്: വിദ്യഭ്യാസ സ്ഥാപനങ്ങളിൽ വെടിവെപ്പ് ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷക്കായി ബുള്ളറ്റ് പ്രൂഫ് കവജങ്ങൾ വിതരണം ചെയ്ത് സ്കൂളുകൾ. അമേരിക്കയിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അക്രമ സംഭവങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് സ്കൂളുകളുടെ പുതിയ നടപടി. 
 
ഇത്തരം അക്രമ സംഭവങ്ങൽ തടയുന്നതിൽ സർക്കരിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്ന ആരോപണങ്ങൾകിടെയാണ് സ്കൂളുകൾ സ്വന്തം നിലക്ക് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മാർഗങ്ങൾ സ്വീകരിക്കുന്നത്. പെൻസിൽ‌വേനിയയിലെ സെയ്ന്റ് കോർണേലിയസ് കാത്തലിക് സ്കൂളിലാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾക്കൊപ്പം ബുള്ളറ്റ് പ്രൂഫ് കവജങ്ങളും വിതരണം ചെയ്തത്. 
 
നിലവിൽ പതിനഞ്ച് വിദ്യാർഥികൾക്കും. 25 അദ്യാപകർക്കും ബുള്ളറ്റ് പ്രൂഫ് കവജങ്ങൾ വിതരണം ചെയ്തതായി ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സമീപ ഭാവിയിൽ ബുള്ളറ്റ് പ്രൂഫ് ജനാലകളും മെറ്റൽ ഡിറ്റക്ടറുകളും സ്ഥപിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് പല സ്കൂളുകളും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments