മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് യു എ ഇ

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (17:06 IST)
ദുബൈ: യു എ ഇയിൽ മുന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ മൂന്നുമാസത്തേക്കാണ് പൊ;തുമാപ്പിന്റെ കാലാവധി, മതിയായ താമസ രേഖകൾ കൂടാതെ രാജ്യത്ത് താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കാനും അല്ലാത്തവർക്ക് ശിക്ഷകൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ നൽകുന്നത്.
 
രാജ്യത്തെ വിസ നിയമങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള യു എ ഇയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ്  പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതോടെ അനധികൃത താമസക്കാർക്ക് ചെറിയ പിഴയടച്ച് മതിയായ രേഖകൾ നൽകി താമസികാം. അല്ലാത്തവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാം. ഇതോടെ യു എ ഇയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്കടക്കം നാട്ടിലെത്താൻ അവസരം ഒരുങ്ങും.
 
നേരത്തെ 2013 രണ്ടുമാസത്തെ പൊതുമാപ്പ് യു എ ഇ നൽകിയിരുന്നു. അന്ന് 62,000ലധികം ആളുകളാണ് രേഖകൾ ശരിയാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

അടുത്ത ലേഖനം
Show comments