Webdunia - Bharat's app for daily news and videos

Install App

യുക്രൈനില്‍ കനത്ത ബോംബാക്രമണം നടത്തി റഷ്യ; ഏഴുപേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 ഡിസം‌ബര്‍ 2024 (10:33 IST)
യുക്രൈനില്‍ കനത്ത ബോംബാക്രമണം നടത്തി റഷ്യ. കഴിഞ്ഞ ദിവസം രാത്രിയാണ് റഷ്യ ബോംബ് ആക്രമണം നടത്തിയത്. ആണവ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന സ്‌പോറിഷ്യ പട്ടണത്തില്‍ മിസൈല്‍ ആക്രമണത്തില്‍ കെട്ടിടം തകരുകയും ഏഴുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 22 പേര്‍ക്ക് പരിക്കേറ്റു. അതേസമയം അഞ്ചുപേര്‍ കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണംന്നാണ് വിവരം. റഷ്യയുമായുള്ള യുദ്ധത്തില്‍ ഇതുവരെ 43000 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി അറിയിച്ചിരുന്നു.
 
കൂടാതെ 370000അധികം സൈനികര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. രണ്ട് ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് കൊല്ലപ്പെട്ടതെന്നും അഞ്ചര ലക്ഷത്തോളം സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സെലന്‍സ്‌കി അവകാശപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി

നിങ്ങളുടെ ഫോണില്‍ ഈ സൂചനകള്‍ കാണുന്നുണ്ടോ? ഫോണ്‍ സ്‌ക്രീന്‍ ആരോ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്!

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു, കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാൻ നിർദേശം നൽകി മന്ത്രി വീണാ ജോർജ്

Cabinet Meeting Decisions- December 18, 2024: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

ജെമിനി എന്ന ആപ്പ് നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ? ഈ ആപ്പ് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

അടുത്ത ലേഖനം
Show comments