Webdunia - Bharat's app for daily news and videos

Install App

2021 വലിയ ദുരന്തമാകുമെന്ന് ഐക്യരാഷ്ട്ര സംഘടന

ശ്രീനു എസ്
ശനി, 5 ഡിസം‌ബര്‍ 2020 (10:13 IST)
2021 വലിയ ദുരന്തമാകുമെന്ന് ഐക്യരാഷ്ട്ര സംഘടന. ദരിദ്രരാജ്യങ്ങളാണ് ഈ ദുരന്തത്തിന് ഇരകളാകുന്നതെന്നും ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോമും, ലോക ഭക്ഷ്യ പരിപാടി തലവന്‍ ഡേവിഡ് ബീസ്ലിയുമാണ് ഇക്കാര്യം പങ്കുവച്ചത്. സമ്പന്ന രാജ്യങ്ങള്‍ കൊവിഡ് വാക്‌സിന്‍ കണ്ടെത്തി ഉപയോഗിക്കുമ്പോള്‍ ദരിദ്രരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് അത് ലഭ്യമാകില്ല. എന്നാല്‍ ഇതിനു പരിഹാരമായി പണം കണ്ടെത്താന്‍ ഐക്യരാഷ്ട്ര സംഘടനക്കും കഴിഞ്ഞെന്നുവരില്ലെന്നും അറിയിച്ചു.
 
അതേസമയം വാക്‌സിനെത്തിയാലും കൊവിഡിനെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കൂടാതെ  വാക്‌സിന്‍ വിതരണം തുടങ്ങിയാലും ഒരു വര്‍ഷംകൊണ്ട് അത് എല്ലാവര്‍ക്കും ലഭിക്കില്ലെന്നും സംഘടന വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments