Webdunia - Bharat's app for daily news and videos

Install App

മികച്ച സ്ഥാനാർഥി കമല തന്നെ, ചേർത്തു പിടിക്കുക, ഒടുവിൽ പിന്തുണ തേടി ജോ ബൈഡൻ

അഭിറാം മനോഹർ
ചൊവ്വ, 23 ജൂലൈ 2024 (14:01 IST)
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമലാ ഹാരീസിന് പിന്തുണ തേടി മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അണികളോട് കമലാ ഹാരീസിനെ പ്രസിഡന്റ് പദവിക്കായി പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട ബൈഡന്‍ തന്റെ സ്റ്റാഫ് അംഗങ്ങളോട് നന്ദിയും പറഞ്ഞു. തെരെഞ്ഞെടുപ്പില്‍ നിന്നും പിന്മാറാനുള്ള തീരുമാനം മികച്ച തീരുമാനമായാണ് തോന്നുന്നതെന്നും  പറഞ്ഞു.
 
നിങ്ങളുടെ ഹൃദയം എനിക്കൊപ്പമാണെന്ന് അറിയാം. പക്ഷേ കമല മികച്ച സ്ഥാനാര്‍ഥിയാണ്. അവരെ ചേര്‍ത്ത് പിടിക്കുക എന്നാണ് ബൈഡന്‍ വ്യക്തമാക്കിയത്. റിപ്പബ്ലിക്കന്‍ സ്റ്റാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രമ്പിനെ ഒന്നിച്ച് തോല്‍പ്പിക്കണമെന്നും ഡെമോക്രാറ്റുകളോട് ബൈഡന്‍ ആഹ്വാനം ചെയ്തു.കഴിഞ്ഞ ദിവസമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ നിന്നും പിന്മാറുന്നതായി ജോ ബൈഡന്‍ പ്രഖ്യാപിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments