Nobel Peace Prize 2025: ട്രംപിനില്ല, 2025ലെ സമാധാന നൊബേൽ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക്

മച്ചാഡോയെ 2024ല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് സഖാരോവ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

അഭിറാം മനോഹർ
വെള്ളി, 10 ഒക്‌ടോബര്‍ 2025 (15:36 IST)
Maria Corina Machado
2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.1967 ഒക്ടോബര്‍ 7ന് വെനസ്വേലയിലെ കാരക്കാസിലാണ് മച്ചാഡോയുടെ ജനനം. സുമേറ്റ് എന്ന തെരെഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയുടെ സഹസ്ഥാപകയായ മച്ചാഡോ ജനങ്ങള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനും നീതിപൂര്‍വം തിരെഞ്ഞെടുപ്പുകള്‍ നടത്താനുമുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്.
 
 2011 മുതല്‍ 2014 വരെ വെനസ്വേലന്‍ ദേശീയ സഭയില്‍ അംഗമായിരുന്നു. നിക്കോളാസ് മഡൂറോയുടെ ഏകാധിപത്യ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം നടത്തിയ മച്ചാഡോയെ 2024ല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് സഖാരോവ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2025 ഡിസംബര്‍ 10ന് ഓസ്ലോയില്‍ നടങ്ങുന്ന ചടങ്ങിലാകും നൊബേല്‍ പുരസ്‌കാരം മച്ചാഡോയ്ക്ക് സമ്മാനിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാര്‍ പുതുക്കല്‍: 5 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഇനി സൗജന്യം

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം: ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തരൂര്‍

സ്വര്‍ണ്ണ പാളി വിവാദം മുക്കാന്‍ നടന്മാരുടെ വീട്ടില്‍ റെയ്ഡ്: വിചിത്ര വാദവുമായി സുരേഷ് ഗോപി

Nobel Peace Prize 2025: ട്രംപിനില്ല, 2025ലെ സമാധാന നൊബേൽ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക്

അറ്റകുറ്റപ്പണിക്ക് ശേഷം 475 ഗ്രാം സ്വർണം നഷ്ടമായി, ശബരിമല സ്വർണപ്പാളിയിൽ തിരിമറിയെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments